Malayalam Christian News
ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ചെയർമാനായി എ.പി. ഉസ്മാൻ ചുമതലയേൽക്കും.ഒക്ടോബർ 15 രാവിലെ 11ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.