മാത്യു സാമുവൽ നയിക്കുന്ന സെമിനാർ ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക് ഡാളസിൽ

Spread the love

മാത്യു സാമുവൽ നയിക്കുന്ന സെമിനാർ ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക് ഡാളസിൽ : രാജൂ തരകൻ

ഡാളസ്: ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകൻ മാത്യു സാമുവൽ നയിക്കുന്ന സെമിനാർ നാളെ (ഒക്ടോബർ 25, ഞായറാഴ്ച) വൈകിട്ട് 5 മണിക്ക് ഗാർലൻഡിലെ IPC ഹെബ്രോണിൽ നടക്കും. ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങൾ, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, ആത്മീയ ഉണർവ് എന്നിവയാണ് പ്രധാന വിഷയങ്ങൾ. ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ (CFI) യുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

സ്ഥലം: IPC Hebron, 1751 Wall St, Garland, TX 75041. സമയം: ഞായറാഴ്ച വൈകിട്ട് 5 മണി ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.cfiusa.org

രാജൂ തരകൻ

 

Leave a Reply

Your email address will not be published. Required fields are marked *