റോയി ജോൺ ഡള്ളസ്സിൽ അന്തരിച്ചു

Spread the love

ഡാളസ് : കോട്ടയം തോട്ടയ്ക്കാട് കരോട്ടുപുരയിൽ പരേതരായ സി. സി ജോണിന്റെയും അന്നമ്മ ജോണിന്റെയും മകൻ റോയി ജോൺ ഹൃദ്‌രോഗത്തെത്തുടർന്ന് (62) ഒക്ടോബര് 25 ഞായറാഴ്ച ഡാളസിൽ അന്തരിച്ചു. മക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക അംഗമാണ്. സൺ‌ഡേ സ്കൂൾ അധ്യാപകനായിരുന്നു

ഭാര്യ :കോട്ടയം തിരുവാർപ്പ് പോട്ടയത്ര കുടുംബാംഗം ദീപ റോയ്
മക്കൾ മാനസി റോയി, മൈക്ക റോയി എന്നിവരാണ്.

മൃതദേഹം ഒക്ടോബർ 27 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും, 28 ബുധനാഴ്ച രാവിലെ 9 മുതൽ 11 വരെയും മക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. തമ്പാൻ വർഗീസ് (469-583-9514) മൈക്ക റോയി (972-971-8003)

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter

 

Leave a Reply

Your email address will not be published. Required fields are marked *