സ്റ്റേറ്റിന്റെ ഓരോ മകളെയും കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് , അതിന് പ്രായവ്യത്യാസം ഇല്ല – മുഖ്യമന്ത്രി വിഡി സതീശൻ

Spread the love

ഏറെ പുതുമയുള്ള രീതിയിൽ മാവിൻ ചുവട്ടിൽ വെള്ളം ഒഴിച്ചു കൊണ്ടാണ് വനിതാ നയത്തിനുള്ള കോൺക്ലേവ് ആരംഭിച്ചത്. അവിടെ ചർച്ച ചെയ്തത് മകളെ കുറിച്ചാണ് . മുഖ്യമന്ത്രി കൃത്യമായി പറഞ്ഞു എന്റെയും ബിന്ദുവിന്റെയും മക്കളെ കുറിച്ചല്ല, സ്റ്റേറ്റിന്റെ ഓരോ മകളെയും കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് . അതിന് പ്രായവ്യത്യാസം ഇല്ല . പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സ്ത്രീധനത്തിനും ഗാർഹിക പീഡനത്തിനും എതിരെ
വി ഡി സതീശൻ ആരംഭിച്ച മകൾക്കൊപ്പം എന്ന ക്യാമ്പയിന് സമാനമായി ഇന്ന് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം മകൾക്ക് ഒപ്പം എന്ന് തന്നെ പേരിട്ട് സംസ്ഥാനത്തെ വനിതാ നയത്തിന് തന്നെ രൂപം നൽകുകയാണ്.
പുതുയുഗ കേരളം മുന്നോട്ട് .

Leave a Reply

Your email address will not be published. Required fields are marked *