ഏലിയാമ്മ കുരുവിള (92) ഹൂസ്റ്റണിൽ അന്തരിച്ചു

Spread the love

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി. എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) നിര്യാതനായി. മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്.

ഹോംഗോയിംഗ് സർവീസ് നവംബർ 9 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ ചർച്ചിൽ നടക്കും. IPC Hebron Houston, 4660 S. Sam Houston Pkwy E., Houston, TX 77048.

തുടർന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581.

മകൾ: ജോളി. മരുമകൻ: ബിജോയ് ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *