ടൈറ്റില്‍ ലോഞ്ചിങ് ജനുവരി 12ന് കെപിസിസിയില്‍. മുന്‍ മന്ത്രിയും കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും ആയിരുന്ന എംഎം ഹസന്റെ രാഷ്ട്രീയ ജീവതയാത്രയെ…
Year: 2026
തൊഴിലുറപ്പ് രണ്ടാംഘട്ട സമരം ജനുവരി 13,14 തീയതികളില്‍ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കണ്ണൂര്‍ ഡിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം 10.1.26. പുതിയ നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത…
ഓസ്കാർ 2026: പട്ടികയിൽ അഞ്ച് ഇന്ത്യൻ ചിത്രങ്ങൾ
ലോസ് ഏഞ്ചൽസ് : 98-ാമത് അക്കാദമി അവാർഡിനുള്ള (ഓസ്കാർ) യോഗ്യതാ പട്ടിക പുറത്തുവിട്ടു. മികച്ച ചിത്രത്തിനുള്ള മത്സരവിഭാഗത്തിൽ അഞ്ച് ഇന്ത്യൻ ബന്ധമുള്ള…
പൗരത്വം റദ്ദാക്കാൻ ട്രംപ്; കുടിയേറ്റക്കാർക്കിടയിൽ ആശങ്ക പുകയുന്നു
വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ പൗരത്വം ലഭിച്ച വിദേശികൾക്ക് പൗരത്വം റദ്ദാക്കാനുള്ള കടുത്ത നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട്. ഇത്…
ടെക്സസിൽ കവർച്ചാശ്രമത്തിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു
ടെക്സസ്: ക്യാരൾട്ടണിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു. ജനുവരി 5 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അഞ്ച്…
ഗ്രീൻലാൻഡ് ഭീഷണി: “അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും” എന്ന് ട്രംപ്
വാഷിംഗ്ടൺ ഡി സി : ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ അവിടെ ആധിപത്യം…
കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകകള്‍ക്ക് സവിശേഷ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ അവസരം
കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകകള്‍ക്ക് സവിശേഷ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ അവസരം കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ ഇടപെടലിന്റെ ഭാഗമായി കലാ,…
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി
കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ജനുവരി 12 ന് രാവിലെ…
ടി.വി. സുഭാഷ് പി.ആർ.ഡി സെക്രട്ടറി
ടി.വി. സുഭാഷ് ഐ.എ.എസിനെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ച് ഉത്തരവായി. പി.ആർ.ഡി ഡയറക്ടറുടെയും സംസ്ഥാന കാർഷിക സഹകരണ…
സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുകമറ കൊണ്ട്…