തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്സ് ആന്റ് സയൻസ് കോളേജിൽ 29ന് രാവിലെ 10.30 ന് നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.പ്പെടുക.