എല്‍.ഐ.സി രണ്ടു പോളിസികള്‍ പുതുക്കി

Spread the love

കൊച്ചി: എല്‍ഐസിയുടെ പെന്‍ഷന്‍ പോളികളായ ജീവന്‍ അക്ഷയ് VII (പ്ലാന്‍ 857), ന്യൂ ജീവന്‍ ശാന്തി (പ്ലാന്‍ 858) എന്നിവയുടെ ആനുവിറ്റി നിരക്കുകള്‍ പുതുക്കി. ഒന്നു മുതല്‍ പുതുക്കിയ നിരക്കില്‍ ഈ പ്ലാനുകള്‍ ലഭ്യമാണ്. എല്‍ഐസിയുടെ വെബ്‌സൈറ്റിലും ആപ്പിലും നല്‍കിയിരിക്കുന്ന കാല്‍കുലേറ്റര്‍ ഉപയോഗിച്ച് ഈ പ്ലാനുകളുടെ ആനുവിറ്റി തുക കണക്കുകൂട്ടാവുന്നതാണ്. പുതുക്കിയ ജീവന്‍ അക്ഷയ് VII പ്ലാന്‍ പുതിയ കോമണ്‍ പബ്ലിക് സര്‍വീസ് സെന്ററുകള്‍ വഴിയും ലഭിക്കും. രണ്ടു പ്ലാനുകളും ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്.

Report : Asha Mahadevan (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *