പ്ലസ് ടു, ഡിഗ്രി പഠനത്തിനു ശേഷം വിദേശ ഭാഷാ പഠനത്തിനത്തിന് ഏതു സ്ഥാപനം തിരഞ്ഞെടുക്കണം എന്നത് എപ്പോഴും ഒരു സംശയമാണ്. എന്നാൽ ജർമ്മൻ, ഐ ഇ എൽ ടി എസ്, ഒ ഇ ടി, ലാംഗ്വേജ് പഠനം വളരെ ലളിതവും അനായാസവുമായി പഠിപ്പിക്കുന്ന കോട്ടയത്തെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് എന്നും ഒരു വഴികാട്ടിയാണ്.
വിദേശ രാജ്യങ്ങളിലെ ഉന്നത പഠനത്തിനുള്ള മികച്ച അവസരം 11 വർഷത്തെ സേവന പാരമ്പര്യമുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. കാനഡ, യൂ. കെ ഉൾപ്പെടെയുള്ള 29 ഓളം വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ ഉന്നത പഠനത്തിനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. ഡിപ്ലോമ, ഡിഗ്രി, പിജി ഡിപ്ലോമ കോഴ്സുകൾ ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടുകൂടി പഠിക്കാനുള്ള അവസരമാണ് ലഭിക്കുകയെന്ന് റോയൽ ഇൻസ്റ്റ്യൂട്ട് സ്ഥാപകൻ സജിമോൻ ജേക്കബ് പറഞ്ഞു. വിദഗ്ദരായ പരിശീലകരുടെ മികച്ച ക്ലാസുകളാണ് റോയൽ ഇൻസ്റ്റ്യൂട്ടിന്റെ മുഖമുദ്ര..
പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ ഫ്രീ ആയി നഴ്സിംഗ് പഠിക്കാനുള്ള അവസരവും റോയൽ അക്കാദമിയിലൂടെ ലഭിക്കും. ഐ ഇ എൽ ടി എസ് ഇല്ലാതെയും യൂറോപ്യൻ രാജ്യങ്ങളിൽ വാർഷിക ഫീസ് രണ്ടര ലക്ഷം രൂപയിൽ കുറവിൽ പഠിക്കാനും സാധിക്കും. പഠനത്തോടൊപ്പം പാർട്ടൈം ജോലി ചെയ്യാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. വിദേശപഠനത്തിനു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ്പിന്റെ ഓവർസീസ് വിംഗ് തിരുവനന്തപുരം, കൊച്ചി, അങ്കമലി, തൃശൂർ, കോഴിക്കോട്, തൊടുപുഴ, മംഗലാപുരം, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :ഫോൺ : 9744522888, 8086522888
Email id – [email protected]
Report : Media manager (Syama)