എന്‍ വി സാഹിത്യവേദി വൈജ്ഞാനിക പുരസ്‌കാരം എംഎം ഹസ്സന്

Spread the love

പത്രാധിപരും സാഹിത്യകാരനുമായിരുന്ന എന്‍ വി കൃഷ്ണവാരിയരുടെ ഓര്‍മ്മക്കായി രൂപീകരിച്ച എന്‍.വി.സാഹിത്യവേദിയുടെ പേരില്‍ നല്‍കിവരുന്ന ഏറ്റവും നല്ല വൈജ്ഞാനിക കൃതിക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ എഴുതിയ ഓര്‍മ്മച്ചെപ്പ് എന്ന ആത്മകഥയ്ക്ക് നല്‍കും. ആഗസ്റ്റ് 19ന് രാവിലെ 11ന് പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ സിവി ആനന്ദബോസ് കോട്ടയം ഡിസി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ എംഎം ഹസ്സന്‍ പുരസ്‌കാരം സമ്മാനിക്കും. മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്,കെപിസിസി ജനറല്‍ സെക്രട്ടറി പിഎ സലീം, ജോണ്‍ മുണ്ടക്കയം,ബിഎസ് ബാലചന്ദ്രന്‍,എംആര്‍ തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *