മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് അനുശോചിച്ചു. ബിജെപിയിലെ സൗമ്യമുഖമായിരുന്ന മുകുന്ദന്
എല്ലാവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന്റെ പൊതുജീവിതത്തിന് വലിയ നഷ്ടമാണെന്നും എംഎം ഹസ്സന് പറഞ്ഞു.