ലീഡര്‍ കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ ധനസമാഹരണം ഡിസംബര്‍ 6നും 7നും

Spread the love

തിരുവനന്തപുരത്ത് ലീഡര്‍ കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരത്തിന് വേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം ഡിസംബര്‍ 6,7 തീയതികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ബൂത്ത് തലത്തില്‍ ഭവന സന്ദര്‍ശനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍

അറിയിച്ചു. പ്ലേസ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനായും പണം അടയ്ക്കാവുന്നതാണ്. ഡിസംബര്‍ 7നാണ് ഫണ്ട് ശേഖരണത്തിന്റെ ആവസാന തീയതിയെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *