ഇന്നത്തെ പരിപാടി – 23.12.23

Spread the love

കെപിസിസി ഓഫീസ്-ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന-രാവിലെ 9ന്.

കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസ് മാര്‍ച്ച് -രാവിലെ 10ന് ഉദ്ഘാടനം- കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി-പ്രതിപക്ഷനേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല,എംഎം ഹസന്‍,കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, എഐസിസി-കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍,ഡിസിസികളുടെയും പോഷക സംഘടനകളുടെയും ഭാരവാഹികള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *