മാധ്യമസമിതി രൂപീകരിച്ചു ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷന്‍

Spread the love

കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷനായി മാധ്യമസമിതി രൂപീകരിച്ചതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കണ്‍വീനറാണ്. ഡോ എംആര്‍ തമ്പാന്‍, പിറ്റി ചാക്കോ, ബിവി പവനന്‍, സീജി കടയ്ക്കല്‍, പിരപ്പന്‍കോട് സുഭാഷ്, ബിഎസ് ഷിജു, നിസാര്‍ മുഹമ്മദ്, എന്നിവരാണ് സമിതി അംഗങ്ങള്‍.

ചുമതല

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മാറിയ മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരെ ഡിസിസി എക്‌സിക്യൂട്ടിവില്‍ ഉള്‍പ്പെടുത്തും. മുന്‍ മണ്ഡലം പ്രസിഡന്റുമാരെ ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായും നിയമിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *