വനിതകള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

Spread the love

ആലുവ: ഇസാഫ് ഫൗണ്ടേഷന്‍ ട്രെയിനിംഗ് സെന്ററില്‍ വനിതകള്‍ക്കായി 2 ദിവസം നീണ്ടു നില്‍ക്കുന്ന ഓര്‍ണമെന്റല്‍ ജൂവലറി മേക്കിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. ആലുവ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപമുള്ള ഇസാഫ് ഫൗണ്ടേഷന്‍ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 25, 26 തീയതികളിലാണ് തൊഴില്‍ നൈപുണ്യ പരിശീലനം നടക്കുന്നത്. സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9846494981, 9495664227 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Athulya K R

Leave a Reply

Your email address will not be published. Required fields are marked *