N A M K C ക്നാനായ സംഗമം റീജണൽ രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തു

Spread the love

2024 ജൂലൈ 18 മുതൽ 21 വരെ ഡാളസ് ഫ്രിസ്കോയിൽ ഉള്ള എംബസി സൂട്ടിൽ നടക്കുന്ന ക്നാനായ സംഗമത്തിൻറ്റ് സുഗമമായ പ്രവർത്ത നത്തിൻറ് ഭാഗമായി വിവിധ സ്റ്റേറ്റുകളിൽ നിന്നും രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തൂ . റെജി എം ജേക്കബ്ബ് ഫ്ലോറിഡ , ജയിംസ് തോമസ് ഹാർഡ് ഫോർഡ് , ജെയിംസ് ഒറപ്പനാംഗൽ ചിക്കാഗോ , ആഷ ജോസഫ് ചിക്കാഗോ , റ്റിറ്റി ജോസഫ് ഹൂസ്റ്റൺ , ബിനു തോമസ് ഹൂസ്റ്റൺ , സിനി ഏബ്രഹാം ഫിലാഡൽഫിയ , ബിജു തോമസ് നോർത്ത് കരോളിന , അരുൺ പുന്നൂസ് ഹൂസ്റ്റൺ , സ്കറിയ മർക്കോസ് ഹൂസ്റ്റൺ , ലാമെക് ജോസഫ് ഹാർഡ്ഫോർഡ് , ബിനോജ് എലിയാസ് ഹൂസ്റ്റൺ , ക്രിസ്റ്റി സജു ഫിലാഡൽഫിയ , മനു ഏബ്രഹാം ബോസ്റ്റൻ , ഷെറിൻ ഏബ്രഹാം ഫിലാഡൽഫിയ എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ .
പബ്ലിസിറ്റി കമ്മിറ്റിക്കു വേണ്ടി ബാലു മാലത്തുശ്ശേരി, ഹൂസ്റ്റൺ.

Legi Jacob

Author

Leave a Reply

Your email address will not be published. Required fields are marked *