ആമസോണിൽ ഫാഷൻ സ്പ്രിംഗ്-സമ്മർ’24 സ്റ്റോർ

Spread the love

കൊച്ചി : ആമസോൺ ഫാഷൻ സ്പ്രിംഗ് സമ്മർ’24 സ്റ്റോർ ആരംഭിച്ചു. 200 ലധികം ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകളിലെ 1000 ത്തിൽപരം ഉൽപ്പന്നങ്ങളാണ് സ്റ്റോറിൽ ഉള്ളത്. സമ്മർ ഓഫ് ലവ്, ഇൻഡി സമ്മേഴ്‌സ്, ഹെറിറ്റേജ് ഗെറ്റ്എവേ ബീച്ച് ഡ്രീം, എക്‌സ്‌പ്ലോറർ ക്ലബ്, ലാസ്റ്റ് റിസോർട്ട് മുതലായ സെലക്ഷനുകൾ ലഭ്യമാണ്.ടോമി ഹിൽഫിഗർ, ഒൺളി, അൽഡോ, ബിബ, W, വെറോ മോഡ, ഔറേലിയ, ഗെസ്സ്, കാസിയോ, വാൻ ഹുസ്സെൻ, ലെവിസ്, സ്കെച്ചേർസ്, ക്ലാർക്ക്‌സ്, പ്യൂമ, ടൈറ്റാൻ, റേ-ബാൻ, റാംഗ്ലർ, ലെൻസ്‍കാർട്ട്, ഹൈഡ്‍സൈൻ, മിനിമലിസ്റ്റ് തുടങ്ങിയ ബ്രാൻഡുകളുടെ കളക്ഷൻ ലഭ്യമായിരിക്കും.

C.Prathibha

Leave a Reply

Your email address will not be published. Required fields are marked *