ആമസോണ്‍ പ്രൈം സച്ച് മേ ടൂ മച്ച് കാംപെയിന്‍

Spread the love

കൊച്ചി : പ്രൈം മെമ്പര്‍ഷിപ്പ് നല്‍കുന്ന അതുല്യമായ ഓഫറുകള്‍ അവതരിപ്പിക്കുന്ന സച്ച് മേ ടൂ മച്ച് എന്ന കാംപെയിനിന്റെ രണ്ടാം ഭാഗം് ആമസോണ്‍ അവതരിപ്പിച്ചു. ഒരു സിംഗിള്‍ മെംബര്‍ഷിപ്പിലൂടെ വായന, ഗെയിമിംഗ്, സംഗീതം എന്നിവ മുതല്‍ ഷോപ്പിംഗ്, ഷിപ്പിംഗ്, എന്റര്‍ടെയിന്‍മെന്റ് എന്നിവ വരെയുള്ള ആനുകൂല്യങ്ങള്‍ എങ്ങനെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു എന്നതാണ് കാംപെയിനിന്റെ ഉദ്ദേശം.
ഫ്രീ സെയിം ഡേ ഡെലിവറി, അണ്‍ലിമിറ്റഡ് സേവിംഗ്, ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റ്, ആമസോണ്‍ പേയില്‍ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക് എന്നിങ്ങനെയുള്ള അനുകൂല്യങ്ങളെയും എടുത്തുകാട്ടുന്നുണ്ട്.

Aishawarya

Leave a Reply

Your email address will not be published. Required fields are marked *