അതിരമ്പുഴ : ശ്രീകണ്ഠമംഗലം കരിയാംമ്പുഴയില് പരേതനായ കെ.ജെ. കുര്യന്റെ ഭാര്യ മേരിക്കുട്ടി
കുര്യന്(85) അന്തരിച്ചു.( സെന്റ് സെമ്പാസ്ന്റ്യന് വാര്‍ഡ് കാരോള്ട്ടണിലെ അംഗമായ സാജുവിന്റെ(
കുര്യന് ജോസഫ്) മദര്‍ ആണ് പരേത) സംസ്ക്കാര ചടങ്ങുകള്‍ 29/08/2024 വ്യാഴാഴ്ച 4 മണിക്ക്
ആരംഭിച്ച് സംസ്ക്കാരം ശ്രികണ്ഠമാഗലം ലിസ്യൂ പള്ളിയില്‍ നടത്തപ്പെടും. പരേത പാലാ കുഴിവേലില്‍
കുടുംബാഗം. മക്കള്‍ ഷൈനി (മസ്ക്കറ്റ്) ജോര്‍ജ് ( സെന്റ് അലോഷ്യസ് എച്ച് എസ്. എസ് അതിരംമ്പുഴ.
പരേതനായ അലക്സാണ്ടര്‍ കുര്യന്, ജോസഫ് കുര്യന് ( ടെക്സാസ് യു. എസ്. എ ), ഷിബി (അല്‍ഫോന്‍സാ
റസിഡന്‍ഷ്യന്‍ സ്ക്കൂള് ഭരണങ്ങാനം ) മരുമക്കള്‍ ടോം മുണ്ടയ്ക്കല്‍ (അയര്‍ക്കുന്നം). മിനി. കെ. മാനുവല്‍
(കവളംമാക്കല്‍ ചേലക്കര) ഷൈനി ഇടപറമ്പില്‍ ( ടെക്സാസ് യു.എസ്. എ) സജി പെരുമണ്ണില്‍,
(പൂവരണി)
വാര്‍ത്ത : ലാലി ജോസഫ്