കെപിസിസി വയനാട് പുനരധിവാസ ഫണ്ട്: കെ.സി.വേണുഗോപാല്‍ എംപി ഒരുമാസത്തെ പ്രതിഫലം സംഭാവന നല്‍കി

Spread the love

വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് എഐസിസി ജനറല്‍

സെക്രട്ടറി കെ.സി.വേണുഗോപാലിന് എംപിയെന്ന നിലയില്‍ ലഭിക്കുന്ന ഒരുമാസത്തെ പ്രതിഫലമായ 1,90,000 രൂപ സംഭാവന നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *