ചിറ്റിലപ്പിള്ളി തൊമ്മന വാറുണ്ണി ഭാര്യ മേരി (93) അന്തരിച്ചു

Spread the love

മാപ്രാണം: ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണി ഭാര്യ മേരി (93) സെന്‍റ് സേവിയേഴ്സ്
യൂണിറ്റ് മാപ്രാണം. 2024 സെപ്തംബര്‍ 3 ചൊവ്വാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സെന്‍റ്
സെമ്പാസ്ന്‍റ്യന്‍ വാര്‍ഡ് കാരോള്‍ട്ടണിലെ അംഗമായ ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവാണ്
പരേത.
സംസ്ക്കാരം സെപ്തംബര്‍ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് മാപ്രാണം ഹോളി ക്രോസ്
തീര്‍ത്ഥാടന ദേവാലയ സെമിത്തേരിയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. മക്കള്‍: ലിസി, റിച്ചി,
ചാര്‍ളി, വില്യം, ഷേര്‍ളി, ഡൊമിനിക്ക് ( ടെക്സാസ്, യൂ.എസ്.എ) മരുമക്കള്‍ ജോസ്, ജോയ്സി,
ഷീല, ബില്‍ജി, റോബര്‍ട്ട്, സുനി ( ടെക്സാസ്, യു. എസ്. എ)

വാര്‍ത്ത ലാലി ജോസഫ്

Author

Leave a Reply

Your email address will not be published. Required fields are marked *