ഇന്ന് ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനമാണ് – മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

ഇന്ന് ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനമാണ്. സാമ്രാജ്യത്വത്തിന്റെ നുകക്കീഴിൽ നിന്ന് വിമോചനം നേടി സ്ഥിതിസമത്വത്തിലധിഷ്ഠിതമായ പുതിയൊരു

ലോകക്രമം കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്ന എല്ലാവർക്കും ആവേശം പകരുന്നതാണ് ചെ ഗുവേരയുടെ വിപ്ലവ ജീവിതം. അദ്ദേഹത്തിന്റെ ധീരതയും അർപ്പണമനോഭാവവും നമുക്കേവർക്കും പ്രചോദനവും മാതൃകയുമാണ്. അദ്ദേഹം സ്വപ്നം കണ്ട പുതുലോകം തീർക്കാൻ നമുക്കൊരുമിച്ചു പ്രയത്നിക്കാം.

Leave a Reply

Your email address will not be published. Required fields are marked *