രാജ്യത്തെ പ്രമുഖ വ്യവസായികളിൽ ഒരാളായിരുന്ന രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. രാജ്യത്തെ വ്യവസായ മേഖലയുടേയും നൂതന
സാങ്കേതിക മേഖലകളുടേയും വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. കേരളത്തിൻന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ടാറ്റ നൽകിയ സംഭാവനകൾ സ്മരണീയമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.