ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷം അസി. ഡയറക്ടർ സുജാ ചന്ദ്ര പി. ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖം അസി. ഡയറക്ടർ വായിച്ചുകൊടുത്തു. എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. ആധ്യക്ഷ്യം വഹിച്ചു. എഫ് എ സാജുമോൻ എസ്., വി.എസ്. ലേഖ, റിസർച്ച് ഓഫീസർമാരായ കെ. ആർ. സരിതകുമാരി, ദീപ്തി കെ. ആർ., കവിയും പ്രഭാഷകനുമായ ദിലീപ് കുറ്റിയാനിക്കാട്, സുധീർ കെ. എസ്. തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക്, വിൽപ്പന, ഭരണവിഭാഗം, വിജ്ഞാനമുദ്രണം പ്രസ്സ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാർ