കൊച്ചി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ഡിസംബർ 3,4 തീയതികളിൽ മില്ലറ്റ് ഉപയോഗിച്ച് ക്രിസ്തുമസ് വിഭവങ്ങളിൽ പരിശീലനം നടത്തുന്നു. ആലുവ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക; 9072600771, 04843548159
Ajith V Raveendran