ജനുവരി 12ന് കെപിസിസി ആസ്ഥാനത്ത് ചേരാന്‍ തീരുമാനിച്ചിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.