രമേശ് ചെന്നിത്തല അനുശോചിച്ചു

Spread the love

മുതിർന്ന മാധ്യമ പ്രവർത്തകനും ദീപിക മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ജോസഫ് കട്ടക്കയത്തിന്റെ വേർപാടിൽ കൊൺ​ഗ്രസ് പ്രവർത്തക സമതി അം​ഗം രമേശ് ചെന്നിത്തല അനുശോചിച്ചു. മൂന്നു പതിറ്റാണ്ടു കാലം കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ കട്ടക്കയം വളരെ വിപുലമായ സുഹൃദ് ബന്ധത്തിന്റെ ഉടമയാണ്. രാഷ്ട്രീയ വിശകലനങ്ങൾക്കു പുറമേ സം​ഗീതസംബന്ധിയായ വിഷയങ്ങളിൽ അവ​ഗാഹമുണ്ടായിരുന്ന മാധ്യമ പ്രവർത്തകനായിരുന്നു കട്ടക്കയം. ഞാൻ കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന സമയങ്ങളിൽ അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാനും സൗഹൃദം സൂക്ഷിക്കാനും കഴിഞ്ഞു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. വേർപാടിൽ കൊൺ​ഗ്രസ് പ്രവർത്തക സമതി അം​ഗം രമേശ് ചെന്നിത്തല അനുശോചിച്ചു. മൂന്നു പതിറ്റാണ്ടു കാലം കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ കട്ടക്കയം വളരെ വിപുലമായ സുഹൃദ് ബന്ധത്തിന്റെ ഉടമയാണ്. രാഷ്ട്രീയ വിശകലനങ്ങൾക്കു പുറമേ സം​ഗീതസംബന്ധിയായ വിഷയങ്ങളിൽ അവ​ഗാഹമുണ്ടായിരുന്ന മാധ്യമ പ്രവർത്തകനായിരുന്നു കട്ടക്കയം. ഞാൻ കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന സമയങ്ങളിൽ അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാനും സൗഹൃദം സൂക്ഷിക്കാനും കഴിഞ്ഞു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *