പി.ആർ ഏജൻസിയെ വച്ച് നടത്തുന്ന പ്രചരണം മാത്രമാണ് ആരോഗ്യ രംഗത്ത് നടക്കുന്നത് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവ്  ചാലക്കുടിയിൽ    മാധ്യമങ്ങളെ കാണുന്നു.

പി.ആർ ഏജൻസിയെ വച്ച് നടത്തുന്ന പ്രചരണം മാത്രമാണ് ആരോഗ്യ രംഗത്ത് നടക്കുന്നത്. കെട്ടിടം ഇടിഞ്ഞ് വീണിട്ട് രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം അവിടെ നിന്ന് പ്രസംഗിക്കുകയാണ് മന്ത്രിമാർ ചെയ്തത് . അപ്പോൾ ആരാണ് മരണത്തിൻ്റെ വ്യാപാരികൾ?
ചാലക്കുടിയിൽ മാധ്യമങ്ങളെ കാണുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *