ഡാളസ്സിൽ അന്തരിച്ച മറിയാമ്മ തോമസിന്റെ പൊതുദർശനം നാളെ (ജൂലൈ 11)

Spread the love

ഡാളസ് :ഡാളസ്സിൽ അന്തരിച്ച മണലേൽ മഠത്തിൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ മറിയാമ്മ തോമസിന്റെ (സൂസി) പൊതുദർശനം നാളെ (ജൂലൈ 11) ഡാളസ്സിൽ നടക്കും. തലവടി കൊച്ചുമാമ്മൂട്ടിൽ പരേതരായ ശ്രീ എം.പി. ഉമ്മന്റെയും ശ്രീമതി ഏലിയമ്മ ഉമ്മന്റെയും മകളാണ്

പൊതുദർശനം
2025 ജൂലൈ 11 വെള്ളിയാഴ്ച
വൈകുന്നേരം 6 മുതൽ രാത്രി 9 വരെ
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി
5130 ലോക്കസ്റ്റ് ഗ്രോവ് റോഡ്
ഗാർലൻഡ്, ടെക്സസ് 75043

സംസ്കാര ശുശ്രുഷ
2025 ജൂലൈ 12 ശനിയാഴ്ച
രാവിലെ 9 മുതൽ രാവിലെ 11 വരെ
റോട്ടൺ ഫ്യൂണറൽ ഹോം
1511 എസ് ഇന്റർസ്റ്റേറ്റ് 35 ഇ
കരോൾട്ടൺ, ടെക്സസ് 75006

തുടർന്ന് സംസ്കാരം
2025 ജൂലൈ 12 ശനിയാഴ്ച
ഉച്ചയ്ക്ക് 12 വരെ
ഹിൽടോപ്പ് മെമ്മോറിയൽ പാർക്ക്
1801 എൻ പെറി റോഡ്
കരോൾട്ടൺ, ടെക്സസ് 75006

Author

Leave a Reply

Your email address will not be published. Required fields are marked *