സ്ത്രീകൾക്ക് ദ്വിദിന തൊഴിൽ പരിശീലനം

Spread the love

കൊച്ചി: ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്ത്രീകൾക്കായി പ്രിസർവേറ്റീവ്സ് ചേർക്കാതെ അച്ചാറുകൾ നിർമ്മിക്കുന്നതിൽ പരിശീലനം നൽകുന്നു. ആഗസ്റ്റ് 1, 2 തീയതികളിൽ ആലുവ ഗവ: ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. ഫോൺ: 9072600771

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *