മുന്‍ കെപിസിസി പ്രസിഡന്റ് സി.വി പത്മരാജന്‍ അനുസ്മരണം ജൂലൈ 30 ബുധനാഴ്ച രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് നടക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി,മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം.സുധീരന്‍,കെ.മുരളീധരന്‍,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കെപിസിസിയില്‍ സിവി പത്മരാജന്‍ അനുസ്മരണം ജൂലൈ 30ന്