രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാംമത് ജന്മവാർഷികദിനമായ 2025 ഒക്ടോബർ 2ന് രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗാന്ധിജയന്തി: മഹാത്മാഗാന്ധിയുടെ പ്രതിമയിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി