കേക്ക് നിർമാണത്തിൽ പരിശീലനം

Spread the love

കൊച്ചി: ക്രിസ്തുമസ് കേക്കുകൾ തയ്യാറാക്കുന്നതിൽ ഇസാഫ് ഫൗണ്ടേഷൻ ഈമാസം 11, 12 തീയതികളിൽ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. കൊച്ചിയിലെ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. വിവരങ്ങൾക്ക് വിളിക്കുക, 9072600771.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *