കെപിസിസി ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം നടന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് പതാക ഉയര്‍ത്തി.സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, കെപിസിസി നേതാക്കളായ പാലോട് രവി, ശരത് ചന്ദ്രപ്രസാദ്,കെബി ശശി കുമാര്‍, ആര്.ലക്ഷ്മി, സേവാദള്‍ ചെയര്മാന് രമേശന് കരുവാച്ചേരി,കൊറ്റാമം വിമല്‍കുമാര്‍, അമയപ്രസാദ്, ഡോ. ആരിഫ തുടങ്ങിയവര്‍ പങ്കെടുത്തു.
റിപ്പബ്ലിക് ദിനാഘോഷം നടന്നു