കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി കാഞ്ഞിരപ്പള്ളി,പൊടിമറ്റം വള്ളിയാംതടത്തില്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്റെ മകള്‍ എലൈനും (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബാംഗ്ലൂര്‍) ഇരിട്ടി, നെല്ലിക്കാംപൊയില്‍,
മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ബിഷപ് ഉമ്മന്‍ ജോര്‍ജ്, ബിഷപ് മാത്യൂസ് മോര് സെല്‍വാനിയോസ്, മാര്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റീന്‍, മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖര്‍, കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണി എം.പി., ആന്റോ ആന്റണി എം.പി., ഫ്രാന്‍സീസ് ജോര്‍ജ് എം.പി., സംസ്ഥാന ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ., മാണി സി. കാപ്പന് എം.എല്‍.എ., സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., സി.കെ.പത്മനാഭന്, ഡോ.സിറിയക് തോമസ് ജോർജ് ജെ മാത്യു എക്സ് എം പി ജോയ്സ് ജോർജ് എക്സ് എം പി, പി സി ജോർജ് എക്സ് എം എൽ എ,പി സി ജോസഫ് എക്സ് എംഎൽഎ ജോസഫ് വാഴക്കൻ എക്സ് എംഎൽഎ, ടോമി കല്ലാനി, ഷോൺ ജോർജ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ഒട്ടേറെ വിശിഷ് വ്യക്തികൾ ചടങ്ങില്‍ പങ്കെടുത്തു.
അടിക്കുറിപ്പ്
കഴിഞ്ഞ ദിവസം വിവാഹിതരായ സിബിസിഐ ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്റെ മകള്‍ എലൈനും (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബാംഗ്ലൂര്‍) ജൂവലും (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബാംഗ്ലൂര്‍).