കെപിസിസി ആസ്ഥാനത്ത് ദളിത് കോൺഗ്രസ് സംഘടിപ്പിച്ച 135 മത് ഡോക്ടർ ബി ആർ അംബേദ്കർ ജയന്തി അനുസ്മരണസമ്മേളനം മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ ഉദ്ഘാടനം ചെയ്യുന്നു

Spread the love

കെപിസിസി ആസ്ഥാനത്ത് ദളിത് കോൺഗ്രസ് സംഘടിപ്പിച്ച 135 മത് ഡോക്ടർ ബി ആർ അംബേദ്കർ ജയന്തി അനുസ്മരണസമ്മേളനം മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ ഉദ്ഘാടനം ചെയ്യുന്നു. മുൻമന്ത്രി പന്തള സുധാകരൻ, എ കെ ശശി, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, ജി വി ഹരി, കെ ബി ബാബുരാജ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *