ആര്‍.ശങ്കറിന്റെ ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് ഏപ്രില്‍ 30ന് രാവിലെ 10ന് കെപിസിസിഓഫീസില്‍ പുഷ്പാര്‍ച്ചന

Spread the love

മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് ഏപ്രില്‍ 30ന് രാവിലെ 10ന് കെപിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി , കെപിസിസി , ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *