കോവിഡ് ചികിത്സ സൗജന്യമായത് 21 സ്വകാര്യ ആശുപത്രികളില്‍ ആലപ്പുഴ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍(കാസ്പ്) അംഗങ്ങളായ കോവിഡ് രോഗികള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍…
Author: admin
ഓക്സിജന്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം
കണ്ണൂര്‍: കൊവിഡ് 19 വ്യാപനത്തിന്റെ ഗുരുതര സാഹചര്യത്തില്‍ ഓക്സിജന്‍ ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് ജില്ലാ…
44 വയസ്സു വരെയുള്ളവര്‍ക്ക് വാക്സിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍
കൊല്ലം: 18 മുതല്‍ 44 വയസ്സു വരെയുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചതായും ജില്ലാ കലക്ടര്‍ ബി.…
തീരദേശത്തിന് കൈത്താങ്ങായി തീരദേശ പൊലീസ്
വീടുകള്‍ ശുചീകരിച്ചും റോഡ് ഗതാഗതം സുഗമമാക്കിയും പൊലീസ് ആലപ്പുഴ: ടൗട്ടോ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും കടലാക്രമണത്തിലും ചെളി നിറഞ്ഞു വാസയോഗ്യമല്ലാതായ…
തുര്‍ക്കിയില്‍ അക്രമികള്‍ ക്രിസ്ത്യന്‍ ദേവാലയം കൊള്ളയടിച്ചു
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം കൂടി ആക്രമണത്തിനിരയായി. കിഴക്കന്‍ തുര്‍ക്കിയിലെ മെഹര്‍ ഗ്രാമത്തിലെ മലമുകളിലുള്ള മാര്‍ത്താ ഷിമോണി ദേവാലയമാണ് അജ്ഞാതരുടെ…
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31,337 പേര്‍ക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323,…
ആയുധങ്ങളുടെ ആരവം അവസാനിക്കണം: ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: അനേകരുടെ ജീവന്‍പൊലിയുന്ന ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തെ വീണ്ടും അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭാവി കെട്ടിപ്പെടുക്കാനല്ല, അതു നശിപ്പാക്കാനാണ് അവര്‍…
റെജി പൂവത്തൂർ നിര്യാതനായി
ന്യൂയോർക്ക് : റാന്നി – ഈട്ടിച്ചുവട് പാലനിൽക്കുന്നതിൽ (പൂവത്തൂർ) വീട്ടിൽ പരേതരായ പി.വി. ജോർജിൻ്റെയും മറിയാമ്മ ജോർജിൻ്റെയും മകൻ മാത്യൂ ജോർജ്…
മരണശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇലക്ട്രിക് ചെയര്‍, ഫയറിംഗ് സ്ക്വാഡ് തിരഞ്ഞെടുക്കാം. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു
സൗത്ത് കരോലിന: മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിന് മാരക വിഷമിശ്രിതം കുത്തിവെക്കുന്നതിനു പുറമെ, ഇലക്ട്രിക്ക് ചെയറോ, ഫയറിംഗ്…
സ്വയം കേന്ദ്രീകൃത തീരുമാനം ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം അപകടകരം: റവ. അജു അബ്രഹാം
ഹൂസ്റ്റണ്‍ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നാം സ്വയം സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം കൂടുതല്‍ അപകടത്തിലേക്കു നയിക്കുമെന്ന് നോര്‍ത്ത്…