മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ്പ് സമ്മതപത്രത്തിലെ അഞ്ചാമത് നിബന്ധന പ്രകാരം ദുരന്ത ബാധിത പ്രദേശത്തെ ഭൂമി, വീട്, സ്ഥാപനങ്ങള്‍ മറ്റു ചമയങ്ങള്‍ വിട്ടൊഴിയണമെന്നതില്‍…
Author: editor
ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ – മുഖ്യമന്ത്രി പിണറായി വിജയന്‍
നിയമസഭാ മന്ദിരത്തില്‍ ഉന്നതതല യോഗം ചേർന്നു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപരേഖ തയ്യാറാക്കുംലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും…
വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി നല്‍കിയ ഉത്തരവുകള്‍ ചേര്‍ത്ത് വച്ചാല്‍ രണ്ട് വോള്യം പുസ്തകം ഇറക്കാം : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (24/03/2025). വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി…
സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ സംസ്കൃതം കോഴ്സ്; അവസാന തീയതി ഏപ്രിൽ 20
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹ്രസ്വകാല ഓൺലൈൻ സംസ്കൃതം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക്…
100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
കെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം; എല്ലാം നേടിയത് ഈ സര്‍ക്കാരിന്റെ കാലത്ത്. തിരുവനന്തപുരം: സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ…
ദേശീയ ഗ്രന്ഥപഠന ശില്പശാല സമാപിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കാലടി മുഖ്യ ക്യാമ്പസിൽ സംസ്കൃതം ന്യായവിഭാഗം സംഘടിപ്പിച്ച ദേശീയ ഗ്രന്ഥപഠന ശില്പശാല സമാപിച്ചു. ‘ന്യായ മഞ്ജരി’ എന്ന…
ഭിന്നശേഷി അധ്യാപക നിയമനം
വടക്കഞ്ചേരി: ആയക്കാട് സി എ ഹയർ സെക്കൻഡറി സ്കൂളിൽ, ഹൈസ്കൂൾ എച്ച് എസ് ടി മലയാളം വിഭാഗത്തിലെ അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ…
സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചാല്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാമെന്ന് കെ സുധാകരന്‍ എംപി
സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കനവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍…
എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയം
തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സംഘടിപ്പിച്ച ഒമ്പതാമത്…
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളോത്സവം പോലുള്ള മേളകൾക്ക് വലിയ പങ്ക് : മന്ത്രി പി.എ മുഹമ്മദ് റിയാസ്
കേരളോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കേരളോത്സവം പോലുള്ള മേളകൾക്കു വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നു…