ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം ഒരേയൊരു ഭൂമി എന്നതാണ് – മുഖ്യമന്ത്രി പിണറായി വിജയൻ

കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ജൈവവൈവിധ്യ നഷ്ടത്തിന്‍റെയും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിന്‍റെയും കുന്നുകൂടുന്ന മാലിന്യത്തിന്‍റെയും അപകട ഘട്ടത്തിലാണ് ലോകം. അതുകൊണ്ടുതന്നെ ഈ ദിനാചാരണത്തിന് വര്‍ദ്ധിച്ച…

നീലേശ്വരം നഗരസഭയില്‍ വീടുകള്‍ തോറും പച്ചക്കറിത്തൈ വിതരണം

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയില്‍ പച്ചക്കറിതൈ വാഹനത്തിന്റെ പ്രയാണം ആരംഭിച്ചു. നഗരസഭയിലെ ഓരോ വീടുകളിലും പച്ചക്കറി…

കോവിഡാനന്തര നവകേരള നിര്‍മ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചു

ജില്ലാ പഞ്ചായത്ത് ഗ്രാമസഭ മന്ത്രി ഉദ്ഘാടനം ചെയ്തു കോവിഡാനന്തര നവകേരള നിര്‍മ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് തുറന്നുകാട്ടി തുറമുഖം-മ്യൂസിയം-പുരാവസ്തു-പുരാരേഖ…

പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതി: ട്രക്കിംഗിന് ആവേശ തുടക്കം

സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാലുകാച്ചിമലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിംഗിന്…

പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. കെഎസ് യു…

കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി അനുശോചിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മില്‍മ ചെയര്‍മാന്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു. അഴിമതിയുടെ കറപുരളാത്ത നിശ്ചദാര്‍ഢ്യമുള്ള നേതാവായിരുന്നു…

പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അനുശോചിച്ചു

പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു. മില്‍മയുടെ സ്ഥാപക നേതാവും ചെയര്‍മാനുമായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍. കേരളത്തിലെ പാല്‍ക്കാരന്‍…

ലോക പരിസ്ഥിതി ദിനം: കാലാവസ്ഥാ അസംബ്ലി നാളെ (ജൂൺ 06)

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ് (പി.എസ്)) വിഭാഗവും യൂനിസെഫും സംയുക്തമായി…

നോർക്കയുടെ നേതൃത്വത്തിൽ നാഷണൽ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കും

വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിൽ നാഷണൽ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ…

ജില്ലയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമായി

ജില്ലയില്‍ വൈദ്യുതവാഹനങ്ങള്‍ക്കായി നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളും ഉള്‍പ്പടെ 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍…