11ന് വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 12.30 – ആഭ്യന്തരമന്ത്രിയുടെ വാര്‍ത്തസമ്മേളനം- വിജിലന്‍സ് ആസ്ഥാനത്ത് 4 ന്- കോട്ടയം ഡിജോ കാപ്പന്…
Author: editor
ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം മെയ് 26 ന്
ഇന്ധന വില തുടർച്ചായി വര്‍ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെയും വില വർധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും മെയ് 26 ചൊവ്വാഴ്ച വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ്…
ഫെഡറല്‍ ബാങ്കിന്റെ ചെയർമാനായി ഏലിയാസ് ജോര്‍ജ് നിയമിതനായി
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പാർട് ടൈം ചെയർമാനായി ഏലിയാസ് ജോർജ്ജിനെ നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി. മൂന്നു…
കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു : അനശ്വരം മാമ്പിള്ളി
ഡാളസ് : കേരള അസോസിയേഷൻ മെമ്പേഴ്സിന്റെ ഇടയിൽ കൂട്ടായ്മ വർദ്ധിപ്പിക്കുവാനും…
പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍
ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ ‘തൂഫാന്: ദി നാര്‍ക്കോ ഹണ്ട്’ തിരുവനന്തപുരം:പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍ ഒന്ന് മുതല്‍ ലഹരി…
വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ
കൊച്ചി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക വിപണിയിലും ഇന്ധന ലഭ്യത ഉറപ്പാക്കിയതായി ഭാരത് പെട്രോളിയം…
രാജീവ്ഗാന്ധി പുതിയകാലത്തേക്ക് രാജ്യത്തെ നയിച്ചു : മുഖ്യമന്ത്രി വി.ഡി.സതീശന്
പുതിയ കാലത്തേക്ക് രാജ്യത്തെ കൂട്ടിക്കൊണ്ട് പോയ പ്രതിഭാധനനായ പ്രധാനമന്ത്രിയായിരുന്നു രാജീവ്ഗാന്ധിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. കെ.പി.സി.സിയില്‍ സംഘടിപ്പിച്ച രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണവും…
കേരള ലിറ്റററി സൊസൈറ്റി ഡാലസ് പ്രവാസി കഥ – കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഡാലസ് :- കേരള ലിറ്റററി സൊസൈറ്റി ഡാലസിൻ്റെ 2026 ലെ പ്രവാസി കഥ – കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റ്…
കിഴക്കമ്പലം ഭൂമി കുടിയൊഴിപ്പിക്കല്‍; മൂന്ന് ദിവസത്തിനകം ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്കി മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം : എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം…
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ ജൂലൈ 3 ന് ചിക്കാഗോയിൽ : നിബു വെള്ളവന്താനം
ചിക്കാഗോ: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ജൂലൈ 3 ന് വെള്ളിയാഴ്ച 1.30 മുതൽ 3…