ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 277; രോഗമുക്തി നേടിയവര്‍ 4357 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

ടെക്‌നോപാര്‍ക്കില്‍ മിയവാക്കി വനം ഒരുങ്ങുന്നു

തിരുവനന്തപുരം: നഗരങ്ങള്‍ വനവല്‍ക്കരിക്കാനും താപനില കുറയ്ക്കാനും സഹായിക്കുന്ന മിയവാക്കി വനം എന്നറിയപ്പെടുന്ന ജാപ്പനീസ് രീതിയിലുള്ള കുഞ്ഞു വനം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ഒരുങ്ങുന്നു.…

പ്ലസ് വണ്ണിൽ ഇംപ്രൂവ്മെന്റിന് അവസരം ; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

പൊതു ആവശ്യം കൂടി പരിഗണിച്ചെന്ന്‌ മന്ത്രി വി ശിവൻകുട്ടി. 2021 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക്…

ഡല്‍ഹിയിലെ കര്‍ഷകവിജയം കേരളത്തിലെ കര്‍ഷകര്‍ പാഠമാക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഡല്‍ഹിയിലെ കര്‍ഷകപോരാട്ടവിജയം കേരളത്തിലെ കര്‍ഷകര്‍ പാഠമാക്കണമെന്നും കാര്‍ഷിക വിഷയങ്ങളില്‍ ഒറ്റക്കെട്ടായി ഇടപെടല്‍ നടത്താന്‍ വിവിധ കര്‍ഷകപ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്ത്തിക്കാന്‍…

കാഴ്ചപരിമിതര്‍ക്കായി ടാക്റ്റൈല്‍ സയന്‍സ് പ്രൈമര്‍ അവതരിപ്പിച്ചു

തിരുവനന്തപുരം : അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ആംവേ ഇന്ത്യയും എന്‍ജിഒ പങ്കാളിയായ സാക്ഷവും ചേര്‍ന്ന് കാഴ്ചപരിമിതര്‍ക്കായി ടാക്റ്റൈല്‍ സയന്‍സ് പ്രൈമര്‍…

ഇ ഹെല്‍ത്ത് വിപുലീകരിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

30 ആശുപത്രികളില്‍ ഇ ഹെല്‍ത്തിന് 14.99 കോടി അനുവദിച്ചു തിരുവനന്തപുരം: 30 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്…

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി മെഡ്എയ്‌സ്

കൊച്ചി : ഉന്നതവിദ്യാഭ്യാസരംഗത്ത് ബിസിനസ്സ്, മാര്‍ക്കറ്റിംഗ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ്, ഇന്ത്യയിലെ ബിരുദ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി…

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക യോഗം ഡിസംബർ 10 വെള്ളിയാഴ്ച

ന്യൂയോർക്ക് : പ്രവാസി ജീവിതത്തിലും ഗൃഹാതുരത്വം നിലനിർത്തി സ്പോർട്സ് പ്രേമികളായ ന്യൂയോർക്കിലെ അമേരിക്കൻ മലയാളികൾ തങ്ങളുടെ കായിക വിനോദലോകം പടുത്തുയർത്തുവാൻ 34…

സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടര്‍മാര്‍ക്കെതിരെ…

കെ – റെയിൽ കേന്ദ്ര സർക്കാർ വിട്ടുനിൽക്കണം : കെ സുധാകരൻ എം പി

കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമായതിനാല്‍ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍…