മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും…
Author: editor
ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ
മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി മുതൽ ഗവ. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ…
യു.ഡി.എഫ് പ്രതിഷേധ സംഗമം മാറ്റിവച്ചു
തിരുവനന്തപുരം : ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്കും മുന്നില്‍ ബുധനാഴ്ച (23-07-2025) നടത്താനിരുന്ന…
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ദർബാർ ഹാളിലെത്തി അന്ത്യോപചാരമർപ്പിക്കുന്നു
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ദർബാർ ഹാളിലെത്തി അന്ത്യോപചാരമർപ്പിക്കുന്നു. കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല,കെപിസിസി…
കേരളം വി.എസിന് വിട പറയുന്നു, പ്രായം പോരാട്ട വീര്യത്തിന് തടസമല്ലെന്ന സന്ദേശമാണ് വി.എസ് നല്‍കിയത് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കേരളം വി.എസിന് വിട പറയുന്നു. പ്രായം പോരാട്ട വീര്യത്തിന് തടസമല്ലെന്ന സന്ദേശമാണ് വി.എസ് നല്‍കിയത്. എറണാകുളത്ത് മാധ്യമങ്ങളെകാണുന്നു.
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു
സ. വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. രാഷട്രീയ കക്ഷി ഭേദമന്യേ മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന…
രണ്ടാം പ്രവാസത്തിലെ യദു. (കഥ ) : ജോയ്‌സ് വർഗീസ്, കാനഡ
പതിവു യാത്രകളേക്കാൾ വളരെയധികം പ്രത്യേകത നിറഞ്ഞതാണല്ലോ ഈ യാത്ര, അനിതയോർത്തു. ഇരുപത്തിയഞ്ചു വർഷങ്ങളായി, ഒരിക്കലും മുടങ്ങാത്ത യാത്ര. പക്ഷെ മുൻപൊക്കെ തോന്നിയിരുന്ന,…
ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയേറി : മാർട്ടിൻ വിലങ്ങോലിൽ
കൊപ്പേൽ (ടെക്സാസ്) : ഡാലസിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയവിശ്വാസികളെ സാക്ഷിയാക്കി ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുടെ തിരുനാളിനു ടെക്‌സാസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ…
ഒരു തലമുറയുടെ വിശ്വാസവും മറ്റൊരു തലമുറയുടെ പ്രചോദനവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്ക് ആദരാഞ്ജലികള്‍ : വി പി നന്ദകുമാര്‍
നിസ്വാര്‍ത്ഥവും സമരതീക്ഷ്്ണവുമായ സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തിലൂടെ തലമുറകളുടെ ഹൃദയനായകനായി മാറിയ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ജനങ്ങളുടെ ക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച…
ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ…