ആസാദീ കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ലഹരി വരുദ്ധ സന്ദേശമുയര്‍ത്തി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ആദിവാസി ഗോത്ര വിഭാഗങ്ങൾക്കായി നടത്തിയ…
Author: editor
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ഓസം’ ജില്ലാതല ടാലന്റ് ഷോ (മോണോ ആക്ട് മത്സരം) സംഘടിപ്പിച്ചു.…
ക്രിസ്ത്യൻ കൾച്ചറൽ ഫോറം വിക്ടർ എബ്രഹാമിനെ പുരസ്കാരംനൽകി ആദരിച്ചു
ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലച്ചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു നൽകി ആദരിച്ചു.ജൂലൈ…
ഡിസ്നി വേൾഡിലെ മായിക ലോകത്തു 2024-ലെ ഫോമാ കൺവൻഷൻ ക്രമീകരിക്കുന്നതിന് ജെയിംസ് ഇല്ലിക്കൽ ടീമിനെ വിജയിപ്പിക്കുക
ന്യൂയോർക്ക്: തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് തന്നെ അടുത്ത രണ്ടു വർഷത്തിൽ ഫോമാ എന്ന സംഘടനയിൽ നടത്തപ്പെടേണ്ട പ്രോഗ്രാമുകളെ കുറിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും…
സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റ്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റിൻ്റെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത…
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ദേശീയ പുരസ്‌കാരം
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലേണിങ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗത്തിന് നേതൃമികവിനുള്ള രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. വ്യക്തിഗത വിഭാഗത്തില്‍ ചീഫ്…
അക്ഷരമുറ്റത്തു കരുതലായി മണപ്പുറം ഫൗണ്ടേഷൻ
2200 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. തൃപ്രയാര്‍: ജില്ലയിലെ തളിക്കുളം, ചാവക്കാട്, മതിലകം, അന്തിക്കാട് ബ്ലോക്കുകളിലായി 22 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത അര്‍ഹരായ…
ആദിവാസിയുവാവായ മധുവിനെ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ സാക്ഷികളുo കുറ്മാറുമ്പോളും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുളള പ്രോസിക്യൂഷന്‍ നോക്ക് കുത്തിയായി നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു രമേശ് ചെന്നിത്തല
ഒരു സര്‍ക്കാര്‍ തന്നെ ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ലജ്ജാകരമാണ്. തിരു’.അട്ടപ്പാടിയില്‍ ആദിവാസിയുവാവായ മധുവിനെ തല്ലിക്കൊന്ന കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാനാകാതെ…
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം : കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
സംസ്ഥാനത്ത് കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യ് മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി…
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത്…