തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് പ്രായോഗിക പരീക്ഷകള്‍…
Author: editor
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; നിലപാട് പറയാനാകാതെ ഉമ്മന്‍ ചാണ്ടിയും – ജോബിന്‍സ് തോമസ്
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാനാകാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. ഈ വിഷയത്തില്‍ യുഡിഎഫില്‍ അഭിപ്രായ വിത്യാസമില്ലെന്നും എല്ലാവര്‍ക്കും…
റോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു
റോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ ഹരീഷ് മോഹൻ പ്രസിഡന്റ് ആയും , മനു മാധവൻ സെക്രട്ടറി ആയും വീണ്ടും നിയമിക്കപ്പെട്ടു. റോട്ടറി ഇന്റർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണ്ണർ നോമിനീ Dr. സുമിത്രൻ , അസിസ്റ്റന്റ് ഗവർണ്ണർ ശ്യാം സ്റ്റാറി , ഡിസ്‌ട്രിക്‌ട് പ്രൊജക്റ്റ് ചെയര്മാന് സുധി ജബ്ബാർ , കേരള ഐ ടി പാർക്സ് സിഇഒ ജോൺ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിസ്ട്രിക്ട് പ്രോജെക്ടയ എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ റെജിയുടെ ചികിത്സ സഹായത്തിനായുള്ള സംഭാവന ചടങ്ങിൽ വച്ച് കൈമാറി . റിപ്പോർട്ട് : Sneha Sudarsan (Account Executive)
Dr. Anupama Gotimukula-Led Leadership Vows To Take AAPI to Newer Heights
(Chicago, IL: July 16, 2021) Dr. Anupama Gotimukula, President of American Association of Physicians of Indian…
സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ നടത്തി
ഈ വര്‍ഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടയം കോതനല്ലൂര്‍ ആസ്ഥാനമായുള്ള ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് നടത്തുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15, 2021(ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ 56 കാര്‍ഡ് ഗെയിംസ് മത്സരം…
കിടപ്പുരോഗികള്‍ക്ക് 199 രൂപ ദിവസ വാടകയ്ക്ക് ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കയുമായി എംബെഡ് കെയര്‍
കൊച്ചി: കിടപ്പുരോഗികള്‍ക്കും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും 199 രൂപ ദിവസ വാടക നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകളുമായി എംബെഡ് കെയര്‍. രോഗികളെ…
സുപ്രീംകോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തിയാല്‍ സാധാരണക്കാരുടെ സ്വകാര്യതയു ടെ കാര്യം എന്താവും : രമേശ് ചെന്നിത്തല
സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന്…
എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമ :മന്ത്രി പി പ്രസാദ്
ആലപ്പുഴ: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാലഘട്ടത്തില്‍ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ അദ്ധ്യായനത്തിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണെന്ന് കൃഷി വകുപ്പ് മന്ത്രി…
മാതൃകവചം: കോവിഡ് വാക്സിനേഷന്‍ ജൂലൈ 19 മുതല്‍, വാക്സനേഷന്‍ കേന്ദ്രങ്ങള്‍
ആലപ്പുഴ: ഗര്‍ഭിണികള്‍ക്കായുള്ള കോവിഡ് വാക്സിനേഷന്‍ ജൂലൈ 19 മുതല്‍ തുടങ്ങുന്നു. വാക്‌സിന്‍ ലഭിക്കുന്നതിനായി ഗര്‍ഭിണികള്‍ വ്യക്തിഗത വിവരങ്ങള്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കുക.…