സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷവുമായി ഐടി കമ്പനികളുടെ കുട്ടായ്മ

തിരുവനന്തപുരം: സംസ്ഥാനത്തെ 154 എഞ്ചിനീയറിംഗ് കോളജുകളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ അണി നിരത്തി ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷ പരിപാടിയുമായി കേരളത്തിലെ ഐടി കമ്പനികളുടെ…

ഏസ്മണി വെര്‍ച്വല്‍ബാങ്ക്, യുപിഐ,ക്യുആര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ട് ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ്

കൊച്ചി: കേരളത്തിലെ പ്രമുഖ ഫിന്‍ടെക് സര്‍വീസസ് കമ്പനിയായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് ഒരുക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ സേവനമായ ഏസ്മണി യുപിഐ/ക്യുആര്‍, പൂര്‍ണമായും ഓണ്‍ലൈനില്‍…

തരൂരിനെ വേട്ടയാടിയവര്‍ക്ക് വന്‍ തിരിച്ചടി : കെ സുധാകരന്‍ എംപി

സുനന്ദപുഷ്‌ക്കറിന്റെ കേസില്‍ ശശി തരൂരിനെതിരെ ബിജെപിയും സിപിഎമ്മിയും  നടത്തിയ  രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന്…

സ്‌കോളര്‍ഷിപ്പുകള്‍ മാത്രമല്ല ന്യൂനപക്ഷ ക്ഷേമം; എല്ലാ ന്യൂനപക്ഷ പദ്ധതികളിലും തുല്യനീതി വേണം : ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: എതാനും സ്‌കോളര്‍ഷിപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളെന്നും സര്‍ക്കാര്‍ ഖജനാവിലെ ഫണ്ടുപയോഗിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളിലും…

ഡ്രൈവ്ത്രൂ വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ പോത്തീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പോത്തീസില്‍ സ്ഥാപിച്ച വി ചാര്‍ജ് ഇന്ത്യയുടെ ഡ്രൈവ്ത്രു വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷന്റെ സ്വിച്ചോണ്‍ പോത്തീസ് ഡയറക്ടര്‍ നിലേഷ് പോത്തി നിര്‍വഹിക്കുന്നു.…

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാല്പതാം ചരമദിനവും “സ്നേഹസ്പർശം” ഭവന നിർമ്മാണ പദ്ധതി

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാല്പതാം ചരമദിനവും  “സ്നേഹസ്പർശം” ഭവന നിർമ്മാണ പദ്ധതി സമർപ്പണവും ഹൂസ്റ്റൺ സെൻറ് തോമസ്…

ക്ഷീരകര്‍ഷക ക്ഷേമനിധി അംഗത്വ ക്യാമ്പയിന്‍

കേരള ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ പുതുതായി അംഗത്വമെടുക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് അവസരം. അംഗത്വത്തിന്റെ അഭാവത്തില്‍ അര്‍ഹരായ നിരവധി ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കാത്ത…

പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്സ് പ്രവേശനം

ആലത്തൂര്‍ എല്‍.ബി.എസ് ഉപകേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ, ആറുമാസത്തെ ഡി.സി.എ(എസ്), നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യഥാക്രമം…

വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന അഭയകിരണം, സഹായഹസ്തം, പടവുകള്‍, മംഗല്യ, വനിതകള്‍ ഗൃഹനാഥരായവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികളിലേക് അപേക്ഷകള്‍…

രവിപിള്ള ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം; ധനസഹായ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായവര്‍ക്കു രവിപിള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രവി പിള്ള…