വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന അഭയകിരണം, സഹായഹസ്തം, പടവുകള്‍, മംഗല്യ, വനിതകള്‍ ഗൃഹനാഥരായവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികളിലേക് അപേക്ഷകള്‍ ക്ഷണിച്ചു. ഓണ്‍ലൈനായി സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. www.schemes.wcd.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ശിശു വികസന പദ്ധതി ഓഫീസുമായോ ജില്ലാ വനിതാ ശിശുവികസന ഓഫീസുമായോമഹിള ശക്തി കേന്ദ്രയുടെ കാസര്‍കോട് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 04994 -293060, 9400088166.

Leave Comment