1,103 പേര്‍ക്ക് വൈറസ് ബാധ; 1,290 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,073 പേര് ആരോഗ്യ പ്രവര്‍ത്തകര്‍ 01 ഉറവിടമറിയാതെ 13…
Author: editor
കെ. ടി. ഡി. സി ആഹാര്‍ റസ്റ്റോറന്റുകളില്‍ ഇന്‍ കാര്‍ ഡൈനിംഗ് ജൂണ്‍ 30 മുതല്‍
തിരുവനന്തപുരം : കോവിഡ് കാലത്ത് യാത്രക്കിടയില്‍ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തില്‍ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളില്‍ കയറാതെ കാറില്‍…
അഖില ലോക ചെറുകഥാ മത്സരം: ഓണത്തിനു ക്യാഷ് പ്രൈസ് – (പി.ഡി. ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ മലയാള സഹിത്യ വേദി (ലാമ്പ് ലിറ്റററി അസ്സോസിയേഷന് ഓഫ് മലയാളം, ഫിലഡല്‍ഫിയാ) അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.…
ഇറാന് – ഇറാക്ക് അതിര്‍ത്തി ഭീകര താവളങ്ങള്‍ക്കുനേരേ ബോംബ് വര്‍ഷിക്കാന്‍ ബൈഡന് ഉത്തരവിട്ടു
വാഷിംഗ്ടണ്‍: ഇറാന്- ഇറാക്ക് അതിര്‍ത്തിയിലെ ഭീകര താവളങ്ങള്‍ക്കുനേരേ പ്രതിരോധത്തിന്റെ ഭാഗമായി ബോംബിടുന്നതിന് പ്രസിഡന്റ് ബൈഡന് ഉത്തരവിട്ടു. ഞായറാഴ്ച വൈകിട്ടാണ് മിലിട്ടറിക്ക് ഇതു…
കോവിഡ് വാക്സീന് ക്ഷാമം രൂക്ഷം: സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് വാക്സിന് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. …
മൈക്കിള്‍ കള്ളിവയലില്‍: ക്രൈസ്തവ സമുദായത്തിന് കരുത്തേകിയ വ്യക്തിത്വം – ഷെവലിയര്‍ വി.സി. സെബാസ്റ്റ്യൻ
കോട്ടയം: ക്രൈസ്തവ സമുദായത്തിന് വിവിധതലങ്ങളില്‍ കരുത്തേകിയ അതുല്യ വ്യക്തിത്വമായിരുന്നു മൈക്കിള്‍ കള്ളിവയലിലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.…
ഫ്ളോറിഡയില്‍ ബഹു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി, 156 പേരെ കുറിച്ച് വിവരമില്ല
മയാമി: ഫ്ളോറിഡയില്‍ ഷാംപ്ളെയിന്‍ ടവേഴ്സ് കൊണ്ടോ ഭാഗികമായി തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി,.ഒരാളുടെ മൃതദേഹം കൂടി ശനിയാഴ്ചകണ്ടെടുത്തു.. 156 പേരെപ്പറ്റി വിവരമില്ലെന്നു…
പുതിയ മാധ്യമ സങ്കേതങ്ങൾ ഫോട്ടോഗ്രാഫിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു
പുതിയ മാധ്യമ സങ്കേതങ്ങൾ വളർന്നു കൊണ്ടിരിക്കുന്നതിനൽ ഫോട്ടോഗ്രഫിയുടെ സാധ്യത വർദ്ധിക്കുകയാണെന്ന് ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ…
കെ. ടി. ഡി. സി ആഹാർ റസ്റ്റോറന്റുകളിൽ ഇൻ കാർ ഡൈനിംഗ് ജൂൺ 30 മുതൽ
കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തിൽ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം…
നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്’ – നായരമ്പലം സർവ്വീസ് സഹകരണബാങ്ക്
എറണാകുളം : കോവിഡ് സാഹചര്യത്തിൽ നായരമ്പലം വില്ലേജിലെ വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിനായി ‘നിങ്ങൾ ഒറ്റയ്ക്കല്ല…