ജലജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി…
Author: editor
ഇ-ശ്രം രജിസ്‌ട്രേഷന് ട്രേഡ് യൂണിയനുകളും സന്നദ്ധ സംഘടനകളും സഹകരിക്കണം -ജില്ലാ വികസന കമ്മീഷണര്‍
സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി അസംഘടിത തൊഴിലാളികള്‍ക്കുള്ള ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്ന ഇ-ശ്രം പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍…
ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയവർക്ക് ഇപ്രൂവ്‌മെന്റിന് അവസരം നൽകണം: ബാലാവകാശ കമ്മീഷൻ
ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി.…
ഓണ്‍ലൈന്‍ പഠനം ഇനി ടാബില്‍
ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനില്‍ നിന്ന് ടാബ് സ്വീകരിച്ച സന്തോഷത്തിലാണ് അഞ്ച് വിദ്യാര്‍ഥികള്‍. ജില്ലാ വികസന…
1000 കോടി രൂപയുടെ കടപ്പത്രങ്ങളുമായി ഇന്ത്യബുൾസ്
കൊച്ചി: ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് കടപ്പത്രങ്ങളുടെ (എന്‍സിഡി)വിതരണം ആരംഭിച്ചു. 1000 രൂപയാണ് മുഖവില. 200 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 800…
ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 277; രോഗമുക്തി നേടിയവര്‍ 4357 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ടെക്‌നോപാര്‍ക്കില്‍ മിയവാക്കി വനം ഒരുങ്ങുന്നു
തിരുവനന്തപുരം: നഗരങ്ങള്‍ വനവല്‍ക്കരിക്കാനും താപനില കുറയ്ക്കാനും സഹായിക്കുന്ന മിയവാക്കി വനം എന്നറിയപ്പെടുന്ന ജാപ്പനീസ് രീതിയിലുള്ള കുഞ്ഞു വനം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ഒരുങ്ങുന്നു.…
പ്ലസ് വണ്ണിൽ ഇംപ്രൂവ്മെന്റിന് അവസരം ; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
പൊതു ആവശ്യം കൂടി പരിഗണിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. 2021 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക്…
ഡല്‍ഹിയിലെ കര്‍ഷകവിജയം കേരളത്തിലെ കര്‍ഷകര്‍ പാഠമാക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ഡല്‍ഹിയിലെ കര്‍ഷകപോരാട്ടവിജയം കേരളത്തിലെ കര്‍ഷകര്‍ പാഠമാക്കണമെന്നും കാര്‍ഷിക വിഷയങ്ങളില്‍ ഒറ്റക്കെട്ടായി ഇടപെടല്‍ നടത്താന്‍ വിവിധ കര്‍ഷകപ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്ത്തിക്കാന്‍…
കാഴ്ചപരിമിതര്‍ക്കായി ടാക്റ്റൈല്‍ സയന്‍സ് പ്രൈമര്‍ അവതരിപ്പിച്ചു
തിരുവനന്തപുരം : അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ആംവേ ഇന്ത്യയും എന്‍ജിഒ പങ്കാളിയായ സാക്ഷവും ചേര്‍ന്ന് കാഴ്ചപരിമിതര്‍ക്കായി ടാക്റ്റൈല്‍ സയന്‍സ് പ്രൈമര്‍…