ആലപ്പുഴ : കേരളത്തിലെ മോഡല്‍ സ്കൂളുകളില്‍ ഒന്നായി കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിനെ ഉയര്‍ത്തുക എന്നത് മുന്‍മന്ത്രിയായ ഡോ. റ്റി.…
Author: editor
കഞ്ഞിക്കുഴിയിലും മാരാരിക്കുളത്തും ‘ഈസ് ഓഫ് ലിവിങ്’ സര്‍വ്വേയ്ക്ക് തുടക്കമായി
ആലപ്പുഴ : ഗ്രാമീണ കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും പ്രയോജനങ്ങളും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘ഈസ് ഓഫ് ലിവിങ് ‘ സര്‍വ്വേയുടെ…
ജൂണ്‍ മാസത്തെ ഭക്ഷ്യധാന്യം ഇന്ന് (ജൂലൈ 6) കൂടി വിതരണം ചെയ്യും
തിരുവനന്തപുരം : പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര്.അനില്‍ അറിയിച്ചു. മുന്‍ഗണനാ…
നവീകരിച്ച കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ. നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടക്കേ കളിയ്ക്കല്‍ കുളം, താമരക്കുളം ഗുരുനന്ദന്‍കുളങ്ങര കുളം എന്നിവയുടെ…
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫ്രൻസ് 2021: അന്താരാഷ്ട്ര നിലവാരമുള്ള വേദിയായി റിനയസാൻസ് ചിക്കാഗോ
ഷിക്കാഗോ: അമേരിക്കൻ മലയാളി സമൂഹത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9 മത് മീഡിയാ കോണ്‍ഫറന്‍സിനുള്ള…
പ്രവാസി മലയാളി ഫെഡറേഷൻ നിർമ്മിച്ച് നൽകിയ വീടിൻറെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ന്യൂയോർക് : ന്യൂയോർക് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷഷന്റെ ആഭിമുഖ്യത്തിൽ ജോസ്കോ സൂപ്പർമാർക്കറ്റ് (ഓസ്ട്രിയ) ഉടമ ശ്രീ ജോസ് നിലവൂർ കൊടയത്തൂർ…
ഹോട്ട്ഡോഗ് തീറ്റ മത്സരത്തില്‍ ലോക റിക്കാര്‍ഡ് : പി പി ചെറിയാന്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ബ്രൂക്ക്ലിനു സമീപമുള്ള കോണി…
അമേരിക്കയില്‍ വാരാന്ത്യത്തില്‍ ഉണ്ടായ 400 വെടിവയ്പുകളില്‍ കൊല്ലപ്പെട്ടവര്‍ 150 പേര് : പി പി ചെറിയാന്
ഷിക്കാഗോ : സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ അമേരിക്കയിലൂടനീളം ഉണ്ടായ നാനൂറിലധികം വെടിവയ്പുകളില്‍ 150 പേര് ഇരയായതായി ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.…
ഓർമ്മപെരുന്നാളും ബൈബിൾ കൺവെൻഷനും സംഗീതസന്ധ്യയും : ജീമോൻ റാന്നി
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ കാവൽ പിതാക്കന്മാരായ വി.പത്രോസ്, വി. പൗലോസ് ശ്ലീഹാമാരുടെ ഓർമ്മപ്പെരുന്നാൾ…
സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനവുമായി കാനറാ ബാങ്ക്
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി കാനറാ ബാങ്ക് തുടക്കമിട്ട പ്രചരണത്തിന്റെ ഭാഗമായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി. കാനറാ…